Your Image Description Your Image Description
Your Image Alt Text

എൽ ഡി എഫിന്റെ സ്ഥാനാർഥി പട്ടിക പുറത്തു വന്നതോടെയാണ് എത്രയും വേഗം തങ്ങൾക്കും സ്ഥാനാർഥി പട്ടിക പുറത്തിറക്കണമെന്ന തോന്നൽ കോൺഗ്രസ് നേതാക്കൾക്കുണ്ടായത്. അതോടെ സ്ക്രീനിംഗ് കമ്മിറ്റി ചേർന്ന്. ആ കമ്മിറ്റിയിൽ കെ സുധാകരൻ വ്യക്തമായി പറഞ്ഞു താൻ കണ്ണൂരിൽ മത്സരിക്കാനില്ല. ഇതേ കാര്യം സുധാകരൻ ഹൈക്കമാന്റിനോട് പറഞ്ഞു. ഇനി മത്സര രാഷ്ട്രീയത്തിലേക്കില്ല.

കെ പി സി സി പ്രെസിഡന്റായിത്തുടർന്നോളവും, ഇത് കേട്ടപ്പോൾ പ്രതീക്ഷകളൊക്കെ തകർന്നത് സുധാകര വിരുദ്ധ പക്ഷത്തിനാണ്. സുധാകരനെ തിരുവനന്തപുരത്തു നിന്നും പാർട്ടി ആസ്ഥാനത്തു നിന്നും എങ്ങനെയെങ്കിലും ഓടിച്ച ശേഷം തിരിച്ചടുപ്പിക്കരുത് തങ്ങളുടെ ആൾ താനെ പുതിയ പ്രസിഡന്റാകണം എന്ന മനക്കോയ കെട്ടി ഇരുന വി ഡി സതീശനും കൂട്ടരും ഇനി എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നപ്പോളാണ് മറ്റൊരു ഐഡിയ അവർക്ക് തോന്നിയത്. സുധാകരന്റെ പെരുമാറ്റം സംസാരം സഭാമല്ല അത് കൊണ്ട് പാർട്ടി അധ്യക്ഷ സ്ഥാനത്തു തുടരാൻ യോഗ്യനുമല്ല. പുറത്തകക്കണം. അക്കാര്യം ഹികമന്റിനോട് ശക്തമായി ആവശ്യപ്പെട്ടിരിക്കുന്നു സതീശനാടക്കം സുധാകര വിരുദ്ധർ.

എങ്ങിനെയെങ്കിലും സംസ്ഥാനങ്ങളിലെ സ്ഥാനാർഥി പട്ടിക പുറത്തിറക്കാൻ പെടാപാട് പെടുന്ന ഹൈക്കമാന്ഡിന് ചില്ലറയൊന്നുമല്ല ഈ നീക്കം തലവേദനയായിരിക്കുന്നതു. ഇതിനു കാരണമായി എന്താണ് സതീശനും സംഘവും പറയുന്നത്. സുധാകരൻ ഇങ്ങനെ പ്രസിഡന്റായി ഇരുന്നാൽ ഇത്തവണ പാർട്ടി തിരെഞ്ഞെടുപ്പിൽ എട്ടു നി൯ലയിൽ പൊട്ടും ഏന് താനെ. സമരാഗ്നി തലസ്ഥാനത്തു എത്തുന്നതിനു മുമ്പ് തന്നെ സുധാകരണനും സതീശനും രണ്ടു വഴിക്കു പിരിഞ്ഞു. സുധാകര വിരുദ്ധരുടെ ആവശ്യവു ഏറെ കാലത്തേയ് ആഗ്രഹവും അത് തന്നെയായിരുന്നു. ; ഇരുവരെയുഐഎം തമ്മിൽ പിരിക്കണം . അത് നാടാണ് കിട്ടി. ആദ്യ പട്ടിക ഹൈക്കമാൻഡിനു നൽകിയെങ്കിലും തീരുമാനമൊന്നുമായിട്ടില്ല. തന്നെ പ്രസിഡണ്ട് സ്ഥാനത് നിന്നും നീക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നതു വി ഡി സതീശനാണെന്നു കെ സുധാകരന് അവസാന നിമിഷമാണ് മനസിലായത്. തന്നെ മാറ്റി പാർട്ടി ഭരണം കൈയിലേയ്ക്കാൻ സതീശൻ നടത്തുന്ന ശ്രമങ്ങൾ നടപ്പില്ല , അതിനു താനെ കിട്ടില്ല എന്ന വ്യക്തമായ മറുപടി തന്നെയാണ് സുധാകരനും നൽകിയിരിക്കുന്നത്.

ഇവർ തങ്ങളുടെ തീരുമാനം ഹൈക്കമാൻഡിനെ അറിയിക്കുന്നത് ഐ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വഴിയാണ് . കെ സി തീരുമാനിക്കും സുധാകരൻ മത്സരിക്കണമോ വേണ്ടയോ എന്ന്. കെ സി ക്കിപ്പോൾ സുധാകരനോട് അത്ര പ്രതിപാതിയില്ലാത്തതു വിനയായേക്കാം. അതിനിടയിലാണ് സ്ക്രീനിങ് കമ്മിറ്റ് യോഗത്തിൽ കോൺഗ്രസിന്റെ തിരെഞ്ഞെടുപ്പ് വിദഗ്ധൻ കാന ഗോലു ചില ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ നിരത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആറ് മണ്ഡലങ്ങള്‍ സുരക്ഷിതമല്ലെന്ന് ആണ് കാനഗോലുവിന്റെ വിലയിരുത്തല്‍. പത്തനംതിട്ട, മാവേലിക്കര, ചാലക്കുടി, തൃശ്ശൂർ, പാലക്കാട്, ആലത്തൂർ മണ്ഡലങ്ങളില്‍ ആണ് കോണ്‍ഗ്രസ് തിരിച്ചടി ഭയക്കുന്നത് . മണ്ഡലങ്ങളിലെ സംഘടനാ തലത്തിലെ പ്രശ്നങ്ങളും സ്ഥാനാർഥികളും തിരിച്ചടിയുടെ ഘടകങ്ങളായി വിലയിരുത്തുന്നു.

ന്യൂനപക്ഷങ്ങള്‍ അത്രകണ്ട് കോണ്‍ഗ്രസിനൊപ്പം ഇല്ല, യുവ വോട്ടർമാരെ സ്വാധീനിക്കാൻ ആയിട്ടില്ല എന്നിവ അടക്കമുള്ള കാര്യങ്ങളും ജയസാധ്യത കുറയ്ക്കുമെന്നും കാണാഗോള് തന്റെ റിപ്പോർട്ടിലൂടെ കെ പി സി സി യെ അറിയിച്ചിട്ടുണ്ട്. . തിരിച്ചടി ഭയക്കുന്ന ചില മണ്ഡലങ്ങളില്‍ പകരക്കാരെ ഇറക്കിയാല്‍ നില മെച്ചപ്പെടുത്താൻ പറ്റുമോ എന്ന ആലോചന ഉണ്ടെങ്കിലും അന്തിമ തീരുമാനം ഹൈക്കമാന്റില്‍ നിന്നു വരണം .

സിറ്റിംഗ് എം പിമാർ സജീവമായി കഴിഞ്ഞ ഈ ഘട്ടത്തില്‍ ഒരു മാറ്റം എങ്ങനെ എന്നതും ആലോചിക്കുന്നുണ്ട്. വയനാട് രാഹുല്‍ഗാന്ധി വീണ്ടും എത്തുമോ എന്നത് ആശ്രയിച്ചായിരിക്കും ബാക്കി മണ്ഡലങ്ങളിലെ അന്തിമ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *