Your Image Description Your Image Description
Your Image Alt Text

പശ്ചിമ ബംഗാളിൽ ചുവപ്പ് സൂര്യൻ വീണ്ടും താഴെ തട്ടിൽ നിന്നും ഉദിച്ചുയരുകയാണ് ഏന് പറഞ്ഞാൽ ആർക്കും നിഷേധിക്കാനാകില്ല. നീണ്ട പതിമൂന്നു വർഷത്തെ അടിച്ചമർത്തലുകൾക്കു ശേഷം ബംഗാൾ അങ്ങനെ പതിയെ ചുവപ്പണിയുകയാണ്. മീനാക്ഷി മുഖർജി എന്ന ബംഗാൾ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വം മമത ബാനര്ജിക്കും ബി ജെ പിക്കും കടുത്ത ഭീഷണിയുയർത്തിയിരിക്കുന്നു . അവരുടെ തീപ്പൊരി പ്രസംഗങ്ങൾ, നിലപാടുകൾ , ചടുല നീക്കങ്ങൾ ഗ്രാമങ്ങൾ, ജില്ലകൾ ഇളക്കി മറിച്ചുള്ള ഇൻസാഫ് യാത്ര ഒക്കെ ജനതയെ കൈയിലെടുക്കുന്നതായി മാറിയപ്പോൾ മമ്തയ്ക്കും കൂട്ടർക്കും മനസിലായി തസ്‍ഴെത്തട്ടുകാർ ഇടത്തരക്കാർ ഏലാം കൈയിൽ നിന്നും വിട്ടു പോകുന്നു എന്ന്.

മീനാക്ഷി മുഇഖര്ജിയുടെ ഇൻസാഫ് യാത്ര 2900 കിലോമീറ്റർ ആണ് പശ്ചിമ ബംഗാളിൽ കടന്നു പോയത്. ജനലക്ഷങ്ങൾ വഴിയോരത്തു കത്ത് നിന്ന് മീനാക്ഷിയെ ഒരു നോക്കു കാണാൻ. വര്ഷങ്ങള്ക്കു മുമ്പ് സി പി എമ്മിനെ മർദിച്ചൊതുക്കി അധികാരം പിടിച്ചെടുത്ത മമതയ്ക്ക് ചെറിയ വെല്ലുവിളിയൊന്നുമല്ല അത് നൽകുന്നത്. എങ്ങനെ ഡി വൈ എഫ് ഐ കും എസ് എഫ് ഐ ക്കും ഇതര ജനപിന്തുണ നേടാൻ കഴിഞ്ഞു. അതും പാർട്ടി ഓഫിസുകൾ എല്ലാം ടി എം സി യും ബി ജെ പി യും കൈ യാദക്കി വച്ചിരിക്കുന്ന, തെരുവിൽ ഇറങ്ങിയാൽ മുട്ടുകള് തല്ലിയൊടിക്കുകയും നെഞ്ചിനു നേരെ നിറയൊഴിക്കുകയും ചെയ്യുന്ന ഗുണ്ടകൾ വിഹാർട്ടിക്കുന്ന ബംഗാളി ഗ്രാമങ്ങളി.. അവിടെ ജന മനസുകൾ പിടിച്ചെടുക്കാനായി ഡി വൈ എഫ് ഐ ക്കും എസ എഫ് ഐ കും. പശ്ചിമ ബംഗാളിൽ ബി ജെ പി എന്നാൽ ആർ എസ് എസ നൽകുന്ന ശക്തീ തന്നെയാണ്.

ബി ജെ പി മമത കക്ഷികൾ ബംഗാളിൽ ശക്തമായാൽപ്പോള ആർ എസ എസ് ശാഖകൾ 25 ശതമാനമെങ്കിലുംവർധിച്ചു. അവർ പട്ടിക ജാതി പിന്നോക്ക സമുദായങ്ങൾക്കിടയിലായിരുന്നു വേരൂന്നിയതു. അവരുടെ പ്രവർത്തന മണ്ഡലം ഇ വിഭാഗങ്ങളായിരുന്നു . അവർക്കിടയിലേക്ക് കയറി ചെല്ലുക പ്രവർത്തിക്കുക എന്ന മീനാക്ഷി മുഖര്ജിയുടെയും കൂട്ടരുടെയും തന്ത്രങ്ങൾ വിജയം കണ്ടു. സോഷ്യൽ മീഡിയ വകുഴിയായിരുന്നു തുടക്കത്തിലേ പ്രചാരണങ്ങൾ. അത്ഇ വിജയം കണ്ടു തുടങ്ങി. അങ്ങനെ പ്രവർത്തകർ നേരെ ജനങ്ങളിലേക്കിറങ്ങി ചെന്നു പ്രവർത്തിച്ചു തുടങ്ങി.. ഐ നി ജന്മനസ്സ്‌കലേ തൊട്ടറിയാൻ യാത്ര നടത്തണം. അതിനു സാമ്പത്തിക സഹായം വേണം. കഴിഞ്ഞ പതിമൂന്നു വർഷമായി ടി എം സി ഗുണ്ടകൾ തച്ചുടച്ച സി പി എമ്മിന് എവിടെ സാമ്പത്തിക അടിത്തറ. ഒരു ലക്ഷം വീടുകളിലാണ് ഡി വൈ എഫ് ഐ പ്രവർത്തല കുടുക്കകൾ നൽകിയത്. അങ്ങനെ സമാഹരിച്ചു തുക കൊണ്ടാണ് അവർ ഇൻസാഫ് യാത്ര നടത്തി വിജയകരമാക്കിയത്.

ബ്രിഗേഡ് ഗ്രൗണ്ട് തിങ്ങി നിറഞ്ഞ യുവത്വട്ടോടു മീനാക്ഷി മുഖർജി പറഞ്ഞതിതാണ് മമതയ്ക്ക് മറുപടിയായി . മമത പറഞ്ഞത് നിങ്ങൾ എന്റെ കളിക്കളത്തിലാണ് നിൽക്കുന്നത് എങ്കിൽ മമ്തയെയുംബി ജെ പി യെയും ആ കളിക്കളത്തിൽ നിന്നുംപുറത്താകണക്കാനാണ് ഞങ്ങൾ വന്നിരിക്കുന്നത് എന്ന്. ബി ജെ പി യും ടി എം സി യും സി പി എമ്മിന് ഒരു പോലെ ശത്രുക്കളാണെന്നും, ബംഗാൾ ജനഹയെ ഇരുവരുടെയും പൊഇടിയിൽ നിന്നും മോസിഹിപ്പിക്കുമെന്നും ശപഥമെടുത്താണ് മീനാക്ഷിയുടെ പ്രസംഗവും, റാലിയും അവസ്സാനിച്ചതു. പിനീട് സധൈര്യം സി പി എം ഡി വൈ എഫ് ഐ പ്രവർത്തകൻ ബംഗാൾ ഗ്രമങ്ങളിലെ ഇറങ്ങി ചെന്ന് ജനങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനം തുടങ്ങി. ഇന്നിതാ ശക്തമായ ജനകീയാടിത്തറ കേരളത്തിലേത് പോലെ തിരിച്ചു കൊണ്ടുവരാൻ ഇടതു പാർട്ടിക്കായിരിക്കുന്നു.

ബംഗാളിലെ കേഴ്ജാതക. താഴ്ന്ന വിഭാഗങ്ങൾ, ഇടത്തരക്കാർ ഇന്ന് സി പി എമ്മിനൊപ്പമുണ്ട്. മമതക്കെതിരെ ആഞ്ഞടിക്കുന്ന മീനാക്ഷി മുഖർജിയുടെ മുഖ്യ ശത്രുവും മമത തന്നെ മറ്റാരുമല്ല. ബംഗാളിലെ രൂക്ഷമായതൊഴിലില്ലായ്മ, ദാരിദ്ര്യം, അഴിമതി ആരോഗ്യ രംഗത്തെ കേട്ട അവസ്ഥ ഒക്കെ എടുത്തു പറഞ്ഞു മീനാക്ഷി മുന്നേറുമ്പോൾ മമതയ്ക്ക് മറുപടിയില്ല. ബംഗാളിലെ ശാ പി എമ്മിനറിയാം തക്കം കിട്ടുമ്പോൾ ബി ജെ പി യോട് ഒത്തു ചേരാൻ ഒട്ടും മടിക്കില്ല മമ്തയെന്നു. ആ നിമിഷത്തിനു വേണ്ടി കാത്തിരിക്കുകയാണ് സി പി എം. ഇനിയാവർ തളരില്ല. കാരണം അധികാരത്തിൽ നിന്നും പുറത്താക്കപ്പെട്ട കഴിഞ്ഞ പതിമൂന്നു വര്ഷം ഇന്ന് ബംഗാൾ ജനതയുടെ മനസിലുണ്ട്. ഒരിക്കലും തിരികെ കിട്ടില്ലെന്ന്‌ കരുതിയ സ്വാതന്ത്ര്യത്തിന്റെയും.

സോഷ്യലിസത്തിന്റെയും, ആ ദിനങ്ങൾ ഇനിയും ബംഗാളിൽ തിരികെ വരികയാണ്. ഇനി ഒരു തിരിച്ചു പോകില്ലാത്ത വിധം ബംഗാളിനെ നയിക്കാൻ യുവ പ്രവർത്തകർ തെരുവുകളിലുണ്ട്, റാലികളിലുണ്ട്, ജനങ്ങൾക്ക് താങ്ങായി സഹായമായി അവർ ഉണ്ട്. അങ്ങനെ ബംഗാൾ ഒരു ഇടവേളക്ക് ശേഷം ചുവന്ന സൂര്യന്റെ നാടായി മാറുകയാണ്. വരുന്ന പാര്ലമെന്റ് തിരെഞ്ഞെടുപ്പിൽ ചിത്രം കൂടുതൽവ്യക്തമാക്കാൻ തങ്ങളുടെ പ്രവർത്തനം ശക്തിപെടുത്തിയിരിക്കുന്നു ഡി വാ എഫ് ഐ യും എസ എഫ് ഐ യും. കാരണം ഇനി ബംഗാളിന്റെവ ഭാവി തീരുമാനിക്കുക യുവ ജനത തന്നെയാകും.

Leave a Reply

Your email address will not be published. Required fields are marked *