Your Image Description Your Image Description

കാർഷികോത്പന്നങ്ങൾക്ക് കുറഞ്ഞ തറവില (എം.എസ്.പി.) നിയമപരമാക്കണമെന്നും കർഷകപ്രശ്നങ്ങൾ പരിഹരിക്കണമെന്നും കോൺഗ്രസ്.

മൂന്ന് കാർഷിക കരിനിയമങ്ങൾ പിൻവലിക്കുമ്പോൾ കേന്ദ്രസർക്കാർ വാഗ്ദാനം നൽകിയതാണ് എം.എസ്.പി.യെന്നും അതു നടപ്പാക്കിയില്ലെങ്കിൽ എന്താണ് സംഭവിക്കുന്നതെന്ന് കാണാമെന്നും കോൺഗ്രസ് നേതാക്കളായ സച്ചിൻ പൈലറ്റ്, ദീപേന്ദർ ഹൂഢ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ തറവില നിയമപരമാക്കുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *