Your Image Description Your Image Description

തിരുവനന്തപുരം:  പേരൂർക്കട മാനസിരോഗ്യ കേന്ദ്രത്തിൽ രോഗിയെ മരിച്ച നിലയിൽ കണ്ടെത്തി.

വൈശാഖ് ലാൽ (30) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വാർഡിലെ ബാത്ത് റൂമിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *