Your Image Description Your Image Description
Your Image Alt Text

മന്ത്രി പി രാജീവിന്റെ വാക്കുകൾ നിഷേധിക്കാൻ ഏതെങ്കിലുമൊരു മുസ്ലിം ലീഗ് കാരന് സാധിക്കുമോ. ഇല്ല. കേരളത്തിൽ ഒറ്റക്ക് മത്സരിച്ചു പാരമ്പര്യമുള്ള മുസ്ലിം ലീഗ് ഇന്ന് കോൺഗ്രസിന് പിന്നാലെ ഒരു സീറ്റിനു വേണ്ടി കെഞ്ചുന്നു എന്ത് ഇടതു മുന്നണിക്കുള്ളിലും ഉണ്ടാക്കിയിരിക്കുന്നതു സഹതാപമാണ്. ഇത് മുസ്ലിം ലീഗിന് മൂന്നാമതൊരു സീറ്റ് എന്ന അവകാശവാദത്തെ കോൺഗ്രസ് നിഷേധിക്കുന്നതാണ് ഏന് നിങ്ങൾ കരുതിയാൽ തെറ്റി. അതിനപ്പുറം ഇതിനു കേരളത്തിലെ സംഘ പരിവാറിന്റെ ഒരു ന്യുന പക്ഷ വിരുദ്ധ സമീപനത്തോട് ഏറെ സാദൃശ്യമുണ്ട് എന്നതാണ് യാഥാർഥ്യം.

മുസ്ലിം സമുദായത്തിന് കൂടുതൽ പാര്ലമെന്റ് പ്രാതിനിധ്യം നൽകരുതെന്ന് ആർ എസ എസ് നേരത്തെ തന്നെ തങ്ങളുടെ ഫാസിസ്റ്റു വാദമാസ്‌യി ഉന്നയിക്കുന്നുണ്ട് പല പ്ളാറ്റ്ഫ്റ്റ്‍മുകളിലും. അത് അതെ പാടി കടമെടുത്തു നടപ്പാക്കുകയാണ് കേരളത്തിൽ കോൺഗ്രസ്സും. അതെങ്ങനെയാണ്. ഇപ്പോൾ തന്നെ രാജ്യസഭയിലേക്ക് മുസ്ലിം സമുദായത്തിൽ നിന്നും ജെബ്ബി മേത്തർ ഉണ്ട്, പി വി അബ്ദുൽ വഹാബ് ഉണ്ട്. അപ്പോൾ പിന്നെ മുസ്ലിഎം എം പി മാരുടെ എണ്ണം ലോക് സഭയിലായാലും രാജ്യസഭയിലായാലും കേരളത്തിൽ രണ്ടിൽ കൂടേണ്ട കാര്യമില്ല . അതുകൊണ്ടു തന്നെയാണ് ജൂണിൽ ഒഴിവു വരാനിരിക്കുന്ന രാജ്യ സഭാ സീറ്റ് എങ്കിലും നൽകണമെന്ന് ലീഗ് ആവശ്യപ്പെട്ടപ്പോൾ അത് സാധിക്കില്ല എന്ന് കോൺഗ്രസ് കട്ടായം പറഞ്ഞതും.

കോൺഗ്രസിന് റെ വികൃതമായ . ആർ എസ്വ എസിനോളം തന്നെ ഭീകര രൂപം പൂണ്ട വർഗീയ മുഖമാണ് ഇവിടെ ലീഗ് നേതൃത്വം കണ്ടു കൊണ്ടിരിക്കുന്നതും. അതുകൊണ്ടു തന്നെ നോക്കേണ്ട ലീഗിന് മലപ്പറം പൊന്നാനി ക്ക് അപ്പുറം മറ്റൊരു സീറ്റ് നല്കുകയുമില്ല, രാജ്യ സഭാ സീറ്റിന്റെ അയാളത്തേക്കു പോലും ഇനി അടുപ്പിക്കുകയുമില്ല. ഓർക്കണം. ഓർക്കണം പ്രതിപക്ഷത്തിന്റെ മുന്നിൽ രണ്ട സീറ്റുകൾ, നിയമസഭയിലെ മൂന്നിലൊന്നു പ്രാതിനിധ്യം ഇവയൊക്കെ ലീഗിനുണ്ട്. എന്നിട്ടും ലീഗ് കോൺഗ്രസ്സിന് മുന്നിൽ തങ്ങളുടെ കക്ഷിയെ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി യാചിക്കുകയാണ്. ആർ എസ് എസ് തണലിൽ വളരുന്ന ഒരു വിഭാഗം പത്ര മാധ്യമങ്ങൾക്കും ഈ ലീഗിന്റെ സമ്മർദ്ദം,എന്ന തലക്കെട്ടിൽ വലിയൊരു പങ്കു വഹിക്കാനുണ്ട്. ആർ എസ എസ്സിന്റെ നിർദേശപ്രകാരം ലീഗിനെതിരെ വന്നതാണീ സമ്മർദ്ദ വാർഥകളൊക്കെ. അത് ലീഗിനെ എന്ന പേരിൽ മുസ്ലിം സമുദായത്തിലെ രാഷ്ട്രീയ നിലപാടുകളെയും, വല്സര്ച്ചയെയും അമർത്തി ഒതുക്കി വയ്ക്കാനുള്ള ആർ എസ് എസ്സിന്റെ രാഷ്ട്രീയ നീക്കങ്ങൾ.

ലീഗ് സമർദ്ദമേന പേരിൽ ബി ജെ പിയോ യുടെ ജന്മഭൂമി ദിനപത്രം വാർത്ത നൽകിയാൽ മനസ്സിലാക്കാം. എന്നാൽ കഴിഞ്ഞ ദിവസം കേരളം കൗമുദി ദിനപത്രം നൽകിയ തലക്കെട്ട് ലീഗിന്റെ സമ്മർദ്ദത്തിന് മുന്നിൽ കോൺഗ്രസ് വഴങ്ങും എന്നാണ്. അതിൽ നിന്നും താനെ വ്യക്തമാകുന്നു ഉത്തരേന്ത്യയിൽ ഗോതി മീഡിയ എന്നറിയപ്പെടുന്ന മോഡി അനുകൂല മാധ്യമങ്ങളുടെ മട്ടിൽ കേരളത്തിലുമുണ്ട് സംഘ പരിവാർ അനുകൂല പത്രങ്ങളുമെന്നു. ആർ എസ്സിന്റെ ആവശ്യം ലീഗിന് കോൺഗ്രസ് സീറ്റ് നൽകരുത് അത് മൂന്നാം സീറ്റായാലും രാജ്യാഭയിലേക്കായാലും. ഇപ്പോൾ ഉള്ളതൊക്കെ മതി എന്നാണ് അവരുടെ പക്ഷം. അത് ആർ എസ് എസ്സിനെക്കാൾ തീവ്രമനോഭാവത്തോടെ കോൺഗ്രസ് നടപ്പാക്കുന്നു ഏന് മാത്രം.

ആര് സീറ്റ് ചോദിക്കാൻ ലീഗിന് അവകാശമുണ്ട് എന്നാണ് കെ മുരളീധരൻ തന്നെ പറഞ്ഞത്. വി ഡി സതീശനും ലീഗിനെ പിണക്കരുത് എന്ന നിലപാടുകാരനാണ്. പക്ഷെ സതീശൻ ലീഗ് അനുകൂല നിലപാടെടുത്താൽ പാർട്ടിയിൽ വെട്ടി നിരത്തപ്പെടും. എന്നുറപ്പാണ്. അതുകൊണ്ടു തന്നെയാണ് ഞായറാഴ്ച ലീഗുമായി അവസാനവട്ട ചർച്ചകൾ നടത്താൻ യു ഡി എഫ് തീരുമാനിച്ചിരിക്കുന്നത്. ലീഗ് കടുപ്പിച്ചു തന്നെയാണ്. ഇതെങ്ങോട്ടു പോകുമെന്നും നോക്കിയിരിക്കയാണിവർ. ലീഗ് ഒന്നടങ്കം ഇങ്ങനെ നാണം കേട്ടു സീറ്റ് ചോദിക്കുന്നത് എന്തൈനാണെന്നു പി രാജീവിന്റെ വാക്കുകൾ വീണ്ടും ഇവിടെ പ്രസക്തമാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *