Your Image Description Your Image Description

യുദ്ധാനന്തരം ഗാസയുടെ സമ്പൂർണ സുരക്ഷാച്ചുമതല ഇസ്രയേൽ ഏറ്റെടുക്കുമെന്ന് വിശദീകരിക്കുന്ന പദ്ധതിരേഖ വ്യാഴാഴ്ച യുദ്ധകാര്യമന്ത്രിസഭയ്ക്കുമുന്നിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സമർപ്പിച്ചു.

ഹമാസിന്റെ ഉന്മൂലനത്തിനുശേഷം ഗാസക്കാരുടെ ആഭ്യന്തരകാര്യങ്ങളിൽ ഇസ്രയേൽ ഇടപെടുമെന്ന് വ്യക്തമാക്കുന്നതാണ് പദ്ധതി. യുദ്ധത്തിനുശേഷം എന്താകുമെന്നതിനെപ്പറ്റി ഇസ്രയേൽ നേതാക്കൾ നേരത്തേ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികനീക്കം ആദ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *