Your Image Description Your Image Description

കുവൈത്തിന്‍റെ ദേശീയ ദിനത്തോടനുബന്ധിച്ച് 912 തടവുകാർക്ക് അമീർ മാപ്പ് നൽകിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതിൽ 214 തടവുകാർക്ക് ഉടൻ തന്നെ മോചനം ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം 25, 26 തീയതികളിലായി വരുന്ന ദേശീയ ദിനത്തേയും, വിമോചന ദിനത്തേയും വരവേൽക്കാൻ പ്രവാസികൾ അടക്കമുള്ള കുവൈത്തിലെ ജനത ഒരുങ്ങിക്കഴിഞ്ഞു. ‌

സൗദിയിൽ വാഹനാപകടത്തിൽ പരുക്കേറ്റ പ്രവാസി മലയാളിക്ക് സഹായഹസ്തവുമായി ഒഐസിസി
വാണിജ്യ സ്ഥാപനങ്ങൾ നിരവധി ഓഫറുകൾ ആണ് ഈ സമയത്ത് പ്രഖ്യാപിക്കുന്നത് . വാരാന്ത്യ അവധി അടക്കം 4 ദിവസത്തെ അവധി ലഭിക്കുന്നതിനാൽ സ്വദേശത്തേക്ക് യാത്ര ചെയ്യുന്ന പ്രവാസികളുടെ എണ്ണത്തിലും വർധനവ് രേഖപ്പെടുത്തുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *