Your Image Description Your Image Description

എ.ഐ. സാങ്കേതികവിദ്യയുടെ നിയന്ത്രണം ലക്ഷ്യമിട്ടുള്ള കരട് ചട്ടക്കൂട് ജൂൺ-ജൂലായ്‌ മാസത്തോടെ പുറത്തിറക്കുമെന്ന് കേന്ദ്ര ഇലക്‌ട്രോണിക്സ്, ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. മുംബൈയിൽ നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വേർ ആൻഡ് സർവീസ് കമ്പനീസ് (നാസ്‌കോം) ഉച്ചകോടിയിലാണ് പ്രതികരണം.

എ.ഐ. സാങ്കേതികവിദ്യയുടെ അപകടസാധ്യതകൾ പരിഹരിച്ച് സാമ്പത്തികവളർച്ച ഉറപ്പാക്കുകയാണ് നിയമനിർമാണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. നിർമിതബുദ്ധിയിൽ നൈപുണ്യം നേടിയ വ്യക്തികളെ വാർത്തെടുക്കാനും നിയമത്തിൽ വ്യവസ്ഥചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *