Your Image Description Your Image Description

 നീറ്റ് എം.ഡി.എസ്.-2024 ഇന്റേൺഷിപ്പ് കട്ട് ഓഫ് തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി. അന്തിമതീരുമാനം കേന്ദ്രത്തിന്റേതെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിഷയത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്നും നിർദേശിച്ചു.

മാസ്റ്റേഴ്‌സ് ഓഫ് ഡെന്റൽ സർജറി ഇന്റേൺഷിപ്പിനുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ കട്ട് ഓഫ് തീയതി മാർച്ച് 31 ആണ്.

Leave a Reply

Your email address will not be published. Required fields are marked *