Your Image Description Your Image Description
Your Image Alt Text

ജനപക്ഷം എന്ന സ്വന്തം പാർട്ടി ഉപേക്ഷിച്ചു. നേരെ ബി ജി പിയിലേക്ക് ഇടിച്ചു കയറിയ പി സി ജോർജി കിതച്ചു തുടങ്ങി. പി സി എങ്ങാനും പത്തനംതിയിൽ സ്ഥാനാർത്ഥിയായാൽ തങ്ങൾ തിരെഞ്ഞെടുപ് ദിവസവും ജോലിക്കു പോകുമെന്നാണ് പത്തനംതിട്ടയിലെ വിബി ജെ പി ആർ എസ്എസ് പ്രവത്തകരുടെ ഭീഷണി. സംസ്ഥാന കേന്ദ്ര നേതൃത്വങ്ങളൂടു പി സി ആണ് സ്ഥാനാര്ഥിയെങ്കിൽ തങ്ങൾ ഇത്തവണ തിരെഞ്ഞെടുപ്പ് പ്രചന്രങ്ങൾക്കു ഇറങ്ങില്ല എന്ന് അവർ വ്യക്തമാക്കിക്കഴിഞ്ഞുൾ ഇതോടെ. ചെകുത്താനും കടലിനുമിടയിൽ പെട്ടിരിക്കുന്നു പി സി ജോർജും മകനും.
എന്താ ഇവിടെ സംഭവിച്ചത് പെട്ടന്ന്. സുരേഷ്‌ഗോപി കളിയ്ക്കാൻ ബി ജെ പി യുടെ താമരപൊയ്കയിലിറങ്ങിയ പി സി ജോർജിന് എന്ത് പറ്റി ഏന് ചോദിച്ചാൽ കെ സുരേന്ദ്രൻ മുതൽ വി വി രാജേഷ് വരെ കൈ മലർത്തുന്നു. തങ്ങൾക്കൊന്നും അറിയിയല്ല. തങ്ങളോടൊന്നും ചോദിയ്ക്കില്ലാന്നു. അതെ സ് ബി ജെ പി യിൽ ചേർന്ന് കളയാം എന്ന് തീരുമാനിച്ച പി സി ജോർജ് മാധ്യമപ്രവർത്തകരെയൊക്കെ വിവരമറിയിച്ചിട്ടു നേരെ ഡൽഹിയിലെത്തി ബി ജെ പി കേന്ദ്ര നേതൃത്വമായിചർച്ച നടത്തൽ. പിണറായി വിജയനെതിരെ ലാവ്‌ലിൻ കേസ് മുതൽ ഇപ്പോളത്തെ വീണയുടെ കമ്പനി കാര്യം വരെ വിളമ്പി ഗാമ കാട്ടി. കൊള്ളാം. കെ രളത്തിൽ ബി ജെ പി യുടെ ബാധ ശത്രുക്കളായ സി പി എമ്മിനെതിരെ പി സി യെ യ്പയോഗിക്കാം എന്ന ചിന്തയായി ബി ജെ പി കേന്ദ്ര നേതൃത്വത്തിന്. അങ്ങനെ പി സി പറഞ്ഞതെലം കേട്ട് ദേശിയ നേതൃത്വത്തിന്റെ കൈയിൽ നിന്നും അംഗത്വവും നൽകിൽ. പത്തനംതിട്ട സെറ്റ് ചോദിയ്ച്ചു. ഓക്കേ പറഞ്ഞു.

താനും മകൻ ഷോൺ ജോർജും സകല പാർട്ടി പ്രവർത്തകരും എൻ ഡി എ യിൽ ലയിക്കുകയല്ല, നേരിട്ടു ബി ജെ പിക്കാറാകുകയാണെന്നു ഉറപ്പും കേന്ദ്രത്തിൽ നൽകിയാണ് തിരികെ എത്തിയത്. കേരളത്തിലെത്തിയ പി സി ജോർജ് പത്തനംതിട്ടയിൽ പ്രചാരത്തിനും തുടക്കം കുറിച്ച്. . . അങ്ങനെ പി സി പത്തനംതിട്ടയിൽ മത്സരിക്കട്ടെ എന്ന നിർദേശം കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. എല്ലാവർക്കുമറിയാം സംസ്ഥാന നെഹ്രുത്വത്തിനു കേന്ദ്രത്തിൽ ഇപ്പോളും പുല്ലു വിലയാണെന്ന്. നിയമസഭയിൽ സീറ്റ് ജയിക്കാൻ പറഞ്ഞു വിറ്റപ്പ്പോൾ പഞ്ചായത്തിൽ ജയിച്ചിട്ടു വന്നവരോടുള്ള കാലി കേന്ദ്രത്തിനിതുവരെ അടങ്ങിയിട്ടില്ല.അതുകൊണ്ടു കെ സുരേന്ദ്രനും, കുമ്മനവും, വി മുരളീധരനും ഒന്നും എതിര് പറഞ്ഞില്ല കേട്ടത് നേരെ പത്തനംത്തിയ ഘടകത്തിന് കൈമാറി. അപ്പളാണ് പത്തനംതിട്ടയിലെ ബി ജെ പി കരുടെയും, ആർ എസ എസ് പ്രാർത്തകര്ഡ്യം തനിസ്വഭാവം സുരേന്ദ്രൻ കണ്ടത്. പി സി ജോർജ് ആണ് പത്തനംതിട്ടയിൽ സ്ഥാനാർഥി എങ്കിൽ തങ്ങൾ ഒപ്പമുണ്ടാകില്ല എന്ന് അവർ ശക്തമായി നിലപാടെടുത്തിരിക്കുന്നു.

പി സി ജോർജ്ബി അന്നും ഇന്നും ബി ഹി പി ക്കു ആർ എസ്ജെ എസ്സിനും എതിരാണെന്ന വസ്തുത അവർ എടുത്തു കാട്ടി. പി സി യുടെ ഇപ്പളത്തെ ലക്ഷ്യം പിണറായി വിജയനോടുള്ള പക എങ്ങനെയും വീട്ടുക എന്നത് മാത്രമാണ് പക്ഷഅത് പത്തനംതിട്ടയിൽ ബി ജെ പി വോട്ടായി മാറില്ല. പത്തനംതിട്ടയിൽ . പി സി മത്സരിച്ചാൽ ബി ജെ പിയിൽ പെട്ട ഒരാളും വോട്ട് ചെയ്യില്ല ഏന് മുന്നറിപ്പ് നൽകി. ഇനി മണ്ഡലത്തിൽ സംഘത്തിന്റെ പ്രവർത്തനം പോലും ശിഥിലമാകും തങ്ങൾ തീരേണ്ടജെടുപ്പു പ്രചാരണാർ അരങ്ങത്തു നിന്നും മാറി നിൽക്കും എന്ന് വ്യക്തമായി അറിയിച്ചപ്പോൾ പിന്നെ സംസ്ഥാന നേതൃത്വത്തിനും അതൊരു ആയുധമായി .

പത്തനംതിട്ടയിലെ ബി ജെ പി കാർ ആഗ്രഹിക്കുന്നത് ശബരി മാള വിഷയത്തിൽ നിലക്കലും പമ്പയിലും ഒകെ പോലീസിന്റെ അടി കുറെ വാങ്ങിക്കൂട്ടിയ തങ്ങൾക്കിയപ്പം ചങ്ങായി നീന ഒരാൾ താനെ ഇത്തവണ അവിടെ സ്ഥാനാര്ഥിയാകാനും പുറം താമസക്കാർ പുത്തൻ വോട്ടർമാർ ഇങ്ങോട്ടു വരണ്ട എന്ന് തന്നെയാണ്. അക്കാര്യം കെ ഡൽഹിയിൽ ദേശിയ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ കെ സുരേന്ദ പതനം തിട്ടയിൽ പി സി ജോർജ് നിന്നാൽ ബിജെ പി വോട്ടുകൾ എങ്ങിനെ ഇല്ലാതാകും എന്നും അമിത് ഷായെയു നദ്ദയെയും വിശദമായി ധരിപ്പിച്ചു. .

സ്വയം പ്രഖ്യാപിത സ്ഥാനാർഥിയായ സുരേഷ് ഗോപി തൃശൂരിൽ ഉണ്ടാക്കിവച്ചിരിക്കുന്ന തലവേദനകൾ എങ്ങനെ ഒഴിവാക്കും എന്ന് ആലോചിച്ചിരിക്കണ കേന്ദ്ര നേതൃത്വത്തിന് മറ്റൊരു ദുരന്തത്തെ കൂടി താണാനാകില്ല തല്ക്കാലം. അങ്ങനെ കേന്ദ്രവും തീരുമാനിച്ചു പി ഐ യുടെ ആഗ്രന്ത്ഹങ്ങൾക്കു തത്കാൽ വഴങ്ങി കൊടുക്കേണ്ട എന്ന്. അപ്പോൾ പി സി പ്ലേറ്റ് മാറ്റി . കേന്ദ്രത്തോട് പറഞ്ഞു തനിക്കു കോട്ടയമെങ്കിലും താരാണീ എന്ന്. പി സി യുടെ ബി ജെ പി ലയനമൊക്കെ തുഷാർ വെള്ളാപ്പള്ളിയും കൃത്യമായി നോക്കി കണ്ടു പേടിച്ചു കൊണ്ടിരിക്കുകയാണ്. വെറുതെയല്ല നാലഞ്ച് മാസം മുമ്പ് കഴിഞ്ഞ തന്റെ മകളുടെ വിവാഹത്തിന് ഡൽഹിയിൽ ഒരു വിരുന്നു സംഘടിപ്പിച്ചു പ്രധാനമന്ത്രി മുതൽ ബി ജെ പി മുഖ്യമന്ത്രിമാരെ വരെ വി വി ഐ പി കലെ തുഷാർ എത്തിച്ചത്. അത് മാത്രമല്ല കോട്ടയത്തു ബി ഡി ജെ എസ് തന്നെ സ്ഥാനാർത്ഥിയെ നിർത്തും അമിത് ഷാ തുഷാറിന്റെ ഉറ്റ മിത്രമാണ് കോട്ടയം തുഷാർ ആവശ്യപ്പെട്ടു കഴിഞ്ഞു.

എങ്ങാണ്ടെങ്ങാനും ജയിച്ചാലോ. അതുകൊണ്ടു തന്നെ . അങ്ങനെ തുഷാർ ഇടപെട്ട സ്ഥിതിക്ക് കോട്ടയത്തും പി സി ക്കു രക്ഷയില്ല പാർട്ടി എവിടെ നില്ക്കാൻ പറഞ്ഞാലും തൻ അനുസരിക്കുമെന്നു പ്രഖ്യാപിച്ച പി സി യി തത്കാലം പുറത്തു നിർത്തുവാനാണ് പാർട്ടി തീരുമാനം. പി സി ക്കു ക്കു ഇപ്പോൾ മനസിലായി ബി ജെ പി തനിക്കു പറ്റിയ പാർട്ടി അല്ല എന്ന്. അങ്ങനെ ഒരിടത്തും പോകാതെ സ്വന്തം പാർട്ടി രൂപീകരിച്ചു അതിനെ ബി ജെ പി യിൽ അറിയിച്ച പി സി ജോർജ്ജിനെ ഇതാ രാഷ്ട്രീയേ മ്യൂസിയത്തിൽ പ്രതിഷ്ഠിക്കാൻ പോകുന്നു. പി സി യുടെ പ്രതീക്ഷ മുഴുവൻ ഇപ്പോൾ കോട്ടയം ജില്ലാ പഞ്ചായത്തംഗമായ ഷോൺ ജോർജിലാണ്. പിണറായിക്കും കകൾക്കുമെതിരെ കോടതിയിൽ എസ് എഫ് ഐ ഓപ് വരണമെന്ന് പറഞ്ഞു കേസൊക്കെ കൊടുത്തു നിൽക്കുകയല്ലേ. ബി ജെ പി യുടെ കേന്ദ്ര ഏജൻസിക്കു കേരളത്തിലേക്കുള്ള വഴി കാണിച്ചു കൊടുക്കുന്നത് തന്നെ ഷോൺ അല്ലെ. അപ്പോൾ പാർട്ടി ഷോണിനെ എവിടെയെങ്കിലും പരിഗണിച്ചേക്കും എന്നൊരു പ്രതീക്ഷയുണ്ട് പി സി ക്കു. അപ്പോൾ സംസ്ഥാന കേന്ദ്ര നേതൃത്വം പത്തനംതിട്ടയിൽ പി സി താനെ മതി എന്ന് പറഞ്ഞാൽ പിന്നെ ഇത്തവണ ബി ജെ പി പ്രവർത്തകർ വോട്ടെടുപ്പ് ദിവസവും ജോലിക്കു പോകും. പ്രചരണത്തിലെ ഇറങ്ങില്ല . അപ്പോൾ പിന്നെ കുടുംബം പുലർത്താൻ എന്തെങ്കിലും വരുമാനം വേണമല്ലോ. എന്തായാലും പെരുവഴിയിലായത് പി സി താനെ. ഒരു കാര്യം കൂടി കേൾക്കുന്നുണ്ട്. സി പി എമ്മിലെഒരു വിഭാഗത്തിന്റെ ദൗത്യമായിരുന്നു പി സി ജിറോജിനെ എങ്ങനെയെങ്കിലും ഒതുക്കണം എന്നതു. പിണറായി വിജയനെതിരെ പി സി പറഞ്ഞതും പറയാത്തതുമൊക്കെ പാടിക്കൊണ്ട് നടപ്പോലെ നോക്കി വച്ചിരുന്നതാണ് . അങ്ങനെ അവർ താനെ ഇടപെട്ട പി സിയെ ബി ജെ പി കാക്കരനാക്കി അവിടെ നിന്ന് അവർക്കു തന്ന അനഭിമതനാക്കി പടിയിറക്കിച്ചു രാഷ്ട്രീയ മ്യൂസിയത്തിലേക്ക് കൊണ്ട് വച്ച്. എന്തായാലും പി സി ക്കു കിട്ടിയത് എട്ടിന്റെ പണി എന്നൊക്കെ പറഞ്ഞാൽ അതും കുറഞ്ഞു പോകും.

Leave a Reply

Your email address will not be published. Required fields are marked *