Your Image Description Your Image Description

വലിയ വാഹനങ്ങളുടെ ഭാരവും അളവും സംബന്ധിച്ച നിയമം നടപ്പാക്കുന്നത് മാറ്റിവെക്കാൻ യു.എ.ഇ. മന്ത്രിസഭ നിർദേശിച്ചു.തീരുമാനങ്ങളുടെ യുക്തിയെക്കുറിച്ച് സമഗ്രപഠനം നടത്താനും ഊർജ, അടിസ്ഥാനസൗകര്യ വികസനമന്ത്രാലയത്തോട് നിർദേശിച്ചിട്ടുണ്ട്.

യു.എ.ഇ.യിൽ വലിയ വാഹനങ്ങൾക്കുവേണ്ട പരമാവധി ഭാരവും അളവും സംബന്ധിച്ച് പുതിയനിയമം കഴിഞ്ഞമാസമാണ് പ്രഖ്യാപിച്ചത്.വിപണിയിലെ അന്യായമായ വിലക്കയറ്റം തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സാമ്പത്തികമന്ത്രാലയത്തിനും നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *