Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം:  പ​ന​ച്ച​മൂ​ട് ജ​ങ്ഷ​നി​ലെ മ​ല​ഞ്ച​ര​ക്ക് ക​ട​യി​ല്‍ പ​ട്ടാ​പ​ക​ല്‍ മേ​ശ കു​ത്തി​പ്പൊ​ളി​ച്ച് 50,000 രൂ​പ ക​വ​ര്‍ന്ന കേ​സി​ല്‍ പ്ര​തി പിടിയിൽ.

തൃ​പ്പ​ര​പ്പ് സ്വ​ദേ​ശി ജ​ഗ​ന്‍ (40) ആണ് പൊ​ലീ​സ് പി​ടി​യി​ലാ​യത്. ക​ഴി​ഞ്ഞ 18നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

കഴിഞ്ഞ മാസം 18ന് ​ക​ടയു​ട​മ ഉ​ച്ച​ക്ക് ഭ​ക്ഷ​ണം ക​ഴി​ച്ച് മ​ട​ങ്ങി വ​രു​ന്ന​തി​നി​ടെ ആ​യി​രു​ന്നു ക​വ​ര്‍ച്ച ന​ട​ത്തി​യ​ത്. പൊ​ലീ​സ് സ​മീ​പ​ത്തെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ്ര​തി​യെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​ത്. പ​ന​ച്ച​മൂ​ട് യ​മു​ന തീ​യേ​റ്റ​റി​ന് സ​മീ​പ​ത്തെ റ​ബ​ര്‍ പു​ര​യി​ട​ത്തി​ല്‍ മോ​ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ക​മ്പി വ​ലി​ച്ചെ​റി​ഞ്ഞി​രു​ന്നു. ഇ​ന്ന​ലെ മ​ല​ഞ്ച​ര​ക്ക് ക​ട​യി​ല്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ ശേ​ഷം റ​ബ​ര്‍ പു​ര​യി​ട​ത്തി​ലു​പേ​ക്ഷി​ച്ച ക​മ്പി​യും പൊ​ലീ​സ് ക​ണ്ടെ​ത്തി.

വി​വി​ധ കേ​സു​ക​ളി​ലും പ​ല കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലാ​യി നി​ര​വ​ധി ത​വ​ണ ത​മി​ഴ്‌​നാ​ട്ടി​ൽ ജ​യി​ല്‍ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.

സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ബാ​ബു കു​റു​പ്പ്, സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ റ​സ​ല്‍ രാ​ജ്, സി​വി​ല്‍ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​ജി, ദീ​പു, സു​നി​ല്‍, ഷീ​ബ എന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *