Your Image Description Your Image Description
Your Image Alt Text

വ​യ​നാ​ട്: വ​യ​നാ​ട്ടി​ൽ ഭർത്താവിന്റെ വെട്ടേറ്റ് യുവതിക്ക് ദാരുണാന്ത്യം. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 3. 45 ഓ​ടെ​യാ​ണ് സം​ഭ​വം.

അ​ഞ്ചു​കു​ന്ന് പാ​ലു​കു​ന്ന് കു​ള​ത്താ​റ പ​ണി​യ കോ​ള​നി​യി​ലെ ആ​തി​ര (32) ആ​ണ് മ​രി​ച്ച​ത്. ര​ണ്ടാ​ഴ്ച മു​മ്പ് ക​ർ​ണാ​ട​ക​യി​ൽ കാ​പ്പി തോ​ട്ട​ത്തി​ൽ ജോ​ലി​ക്ക് പോ​യ​താ​യി​രു​ന്നു ആ​തി​ര.

ഇ​ന്ന് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ ആ​തി​ര​യും ഭ​ർ​ത്താ​വ് ബാ​ബു​വും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് വാ​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് ഭ​ർ​ത്താ​വ് ആ​തി​ര​യെ വെ​ട്ടു​ക​യാ​യി​രു​ന്നു എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *