Your Image Description Your Image Description

ബഹ്റൈനിൽ ​അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും ക​ട​ൽ, സ​മു​ദ്ര വി​ഭ​വ​ങ്ങ​ൾ ചൂ​ഷ​ണം​ചെ​യ്യു​ന്ന​തി​നും മൂ​ന്നു​മാ​സം മു​ത​ൽ ഒ​രു വ​ർ​ഷം വ​രെ ത​ട​വും 1000 മു​ത​ൽ ല​ക്ഷം ദീ​നാ​ർ വ​രെ പി​ഴ​യും ചു​മ​ത്തു​ന്ന നി​യ​മ​ഭേ​ദ​ഗ​തി നി​ർ​ദേ​ശം പാ​ർ​ല​മെ​ന്റി​ൽ.

ക​ട​ൽ, തീ​ര സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 22 നി​യ​മ​ലം​ഘ​ക​ർ​ക്ക് ശി​ക്ഷ ക​ന​പ്പി​ക്കു​ന്ന രീ​തി​യി​ൽ 2002ലെ ​മ​ത്സ്യ​ബ​ന്ധ​ന, ക​ട​ൽ-​തീ​ര സം​ര​ക്ഷ​ണ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യാ​നാ​ണ് നീ​ക്കം.ചെ​റി​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് മൂ​ന്നു മാ​സ​മോ ഒ​രു വ​ർ​ഷം വ​രെ​യോ ത​ട​വും 1000-5000 ​ബി.​​ഡി പി​ഴ​യോ അ​ല്ലെ​ങ്കി​ൽ ര​ണ്ടും​കൂ​ടി​യോ ചു​മ​ത്താ​നാ​ണ് നി​ർ​ദേ​ശം. ഗു​രു​ത​ര നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് മൂ​ന്നു വ​ർ​ഷം ത​ട​വോ 30,000 മു​ത​ൽ ഒ​രു ല​ക്ഷം വ​രെ ദീ​നാ​ർ പി​ഴ​​യോ ല​ഭി​ക്കും.ഒ​രു വ​ർ​ഷ​ത്തി​നു​ള്ള കു​റ്റം ആ​വ​ർ​ത്തി​ച്ചാ​ൽ ശി​ക്ഷ ഇ​ര​ട്ടി​യാ​ക്കും.

 

Leave a Reply

Your email address will not be published. Required fields are marked *