Your Image Description Your Image Description
Your Image Alt Text

പരിപാടിയില്‍ മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ മോഹന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് മുഖ്യാതിഥിയായി. എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കോഡിനേറ്റര്‍ ഡോ. വിമല്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. നവകേരളം കര്‍മ്മ പദ്ധതി 2 ജില്ലാ കോഡിനേറ്റര്‍ സി ദിദിക പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര സ്വാഗതം ആശംസിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം പി എസ് വിനയന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ സാവിത്രി രാമചന്ദ്രന്‍, കെ പി പ്രശാന്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജയ്മി ജോര്‍ജ്, പി എച്ച് നജീബ്, സോഫി സോജന്‍, ടി കെ മിഥുന്‍, പഞ്ചായത്ത് സെക്രട്ടറി ശ്രീകല, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ രമ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *