Your Image Description Your Image Description
Your Image Alt Text

യുക്രൈനിലെ യുദ്ധത്തിൽനിന്ന് പിന്മാറിയാൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ കൊല്ലപ്പെട്ടേക്കാമെന്ന് ടെസ്‍ല, സ്‌പെയ്‌സ് എക്‌സ് സി.ഇ.ഒ. ഇലോൺ മസ്കിന്റെ നിരീക്ഷണം.

അതുകൊണ്ടുതന്നെ യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിൽ പുതിൻ ശക്തമായ സമ്മർദത്തിലാണെന്നും മസ്‌ക് പറഞ്ഞു. സ്‌പെയ്‌സ് എക്സുമായി ബന്ധപ്പെട്ട് യു.എസ്. റിപ്പബ്ലിക്കൻസെനറ്റർമാരുമായി സംവദിക്കവേയാണ് പരാമർശം. യു.എസിന്റെ സാമ്പത്തികസഹായവും യുദ്ധം നീട്ടിക്കൊണ്ടുപോകുന്നതും യുക്രൈന് ഗുണംചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *