Your Image Description Your Image Description
Your Image Alt Text

വിമാനയാത്രക്കിടെ എയർലൈൻ ജീവനക്കാർ നൽകിയ സാൻഡ്‌വിച്ചിൽ ‘സ്‌ക്രൂ’ കണ്ടെത്തിയെന്ന പരാതിയുമായി യാത്രക്കാരൻ. ഇതിന്റെ ദൃശ്യങ്ങളും തനിക്ക് നേരിട്ട മോശം അനുഭവവും പങ്കുവച്ച് എക്‌സിൽ കുറിച്ച പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

എന്നാൽ ഇക്കാര്യം യാത്രക്കിടെ യാത്രക്കാരൻ ചൂണ്ടിക്കാട്ടിയില്ലെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. സ്‌ക്രൂ അടങ്ങിയ സാൻഡ്‌വിച്ച് വിമാനയാത്രയ്‌ക്ക് ശേഷം കഴിക്കുന്ന ചിത്രമായിരുന്നു യാത്രക്കാരൻ എക്‌സിൽ പോസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *