Your Image Description Your Image Description
Your Image Alt Text

മിലിന്ദ് ദേവ്റയെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന. നാമനിർദേശപത്രിക നാളെ സമർപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

മുംബൈ ആസ്ഥാനമായുള്ള രാഷ്ട്രീയക്കാരനും കോൺഗ്രസ് മുതിർന്ന നേതാവുമായ അന്തരിച്ച മുരളി ദേവ്‌റയുടെ മകനാണ് മിലിന്ദ് ദേവ്റ. കോൺ​ഗ്രസിന്റെ അതിന്റെ പ്രത്യയശാസ്ത്രത്തിൽ നിന്നും സംഘചനാപരമായ വേരുകളിൽ നിന്നും വ്യതിചലിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദേവ്റ കോൺ​ഗ്രസിൽ നിന്ന് രാജിവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *