Your Image Description Your Image Description
Your Image Alt Text

മഹാരാഷ്ട്ര രത്നഗിരി സ്വദേശി അർഷാദ് (27) ഒമാൻ ഖ്വറിയാത്തിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയർ പൊട്ടിയതിനെത്തുടർന്ന് നിയന്ത്രണംവിട്ടായിരുന്നു അപകടം.

പിതാവ്: മണ്ടങ്ങാട് മുസമ്മിൽ ഹുസൈൻ ഖാൻ. മാതാവ്: മാബിയ കാത്തുൻ. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *