Your Image Description Your Image Description
Your Image Alt Text

കോഴിക്കോട്‌ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ വിവിധ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ, ഒപ്‌റ്റോമെട്രിസ്റ്റ് തസ്തികകളിലേക്ക്‌ കരാർ/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന്‌ അപേക്ഷകൾ ക്ഷണിച്ചു.

യോഗ്യതയടക്കമുള്ള വിശദവിവരങ്ങൾക്ക്‌ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ  www.arogyakeralam.gov.in എന്ന വെബ്സൈറ്റ്‌ സന്ദർശിക്കുക.

യോഗ്യരായ ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 19നു വൈകുന്നേരം അഞ്ച് മണിക്ക്‌ മുമ്പായി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഫോൺ : 0495 2374990

Leave a Reply

Your email address will not be published. Required fields are marked *