Your Image Description Your Image Description
Your Image Alt Text

കെ. ​ബാ​ബു​വി​ന് തൃ​പ്പൂ​ണി​ത്തു​റ തെ​ര​ഞ്ഞെ​ടു​പ്പ് കേ​സി​ൽ തി​രി​ച്ച​ടി. സു​പ്രീം​കോ​ട​തി കെ ​ബാ​ബു ന​ല്‍​കി​യ ഹ​ര്‍​ജി ത​ള്ളി. എം ​സ്വ​രാ​ജ് കെ ​ബാ​ബു​വി​ന്‍റെ വി​ജ​യം ചോ​ദ്യം ചെ​യ്ത് ന​ൽ​കി​യ ഹ​ർ​ജി നി​ല​നി​ൽ​ക്കു​മെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

സു​പ്രീം കോ​ട​തി ബാ​ബു​വി​ന് എ​തി​രാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി​യി​ലെ ന​ട​പ​ടി​ക​ള്‍ തു​ട​രാ​ന്‍ അ​നു​മ​തി ന​ല്‍​കി. കെ.​ബാ​ബു സു​പ്രീം കോ​ട​തി​യി​ൽ അ​പ്പീ​ല്‍ നൽകിയത് സ്വ​രാ​ജ് ന​ല്‍​കി​യ ഹ​ര്‍​ജി നി​ല​നി​ല്‍​ക്കു​മെ​ന്ന കേ​ര​ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ​യാ​ണ്. യാ​തൊ​രു ന്യാ​യ​വു൦ ബാ​ബു ഉ​ന്ന​യി​ച്ച എ​തി​ര്‍​പ്പു​ക​ള്‍​ക്ക് ഇ​ല്ലെ​ന്നും ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ല്‍ ഇ​ട​പെ​ടേ​ണ്ട​തി​ല്ലെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ അ​നി​രു​ദ്ധ ബോ​സ്, പി.​വി. സ​ഞ്ജ​യ് കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *