Your Image Description Your Image Description
Your Image Alt Text

തിരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ 2022-’23 സാമ്പത്തികവർഷത്തിൽ ബി.ജെ.പി.ക്ക് ലഭിച്ചത് 1294 കോടി രൂപയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കമ്മിഷൻ വാർഷികസംഭാവന റിപ്പോർട്ട് പങ്കിട്ടത്.

മുൻ സാമ്പത്തികവർഷത്തിൽ 2800 കോടി രൂപയുടെ തിരഞ്ഞെടുപ്പ് ബോണ്ടുകളാണ് വിറ്റഴിച്ചത്. ഇതിൽ 1294 കോടി രൂപയാണ് ബി.ജെ.പി.ക്ക് കിട്ടിയത്. വിറ്റഴിച്ച തിരഞ്ഞെടുപ്പ് ബോണ്ടുകളുടെ 46 ശതമാനം.

Leave a Reply

Your email address will not be published. Required fields are marked *