Your Image Description Your Image Description

ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ കാസര്‍കോട് ഡിവിഷന്‍ ഓഫീസിന് കീഴില്‍ മഞ്ചേശ്വരം, കാസര്‍കോട്, ഓഫീസുകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളുടെ ഒഴിവ്. ഐ.ടി.ഐ സിവില്‍ യോഗ്യതയുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. മൂന്ന് മാസത്തേക്കാണ് നിയമനം.

വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മേല്‍വിലാസം എന്നിവ സഹിതം അപേക്ഷ ഇമെയില്‍ മുഖേനയോ നേരിട്ടോ 2024 ജനുവരി അഞ്ചിനകം ലഭിക്കണം. അപേക്ഷകര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 2024 ജനുവരി പത്ത് ബുധനാഴ്ച്ച രാവിലെ 11ന് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ കാസര്‍കോട് ഡിവിഷന്‍ ഓഫീസില്‍ കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. ഇമെയില്‍ eekgd.hed@kerala.gov.in

Leave a Reply

Your email address will not be published. Required fields are marked *