Your Image Description Your Image Description
Your Image Alt Text

2023 – 25 ഡി.എൽ.ഇഡി കോഴ്സിന്‍റെ സർക്കാർ എയ്ഡഡ്, സ്വാശ്രയം ടി.ടി.ഐ കളിലെ സയൻസ്, ഹ്യുമാനിറ്റീസ്, കോമേഴ്സ് എന്നീ വിഷയങ്ങളിലേക്കുള്ള മൂന്നാംഘട്ട പ്രവേശന കൂടിക്കാഴ്ച ഡിസംബർ 29 ന് രാവിലെ 10 മണി മുതൽ തൃശ്ശൂർ സി.എം.എസ് ഹൈസ്കൂളിൽ നടത്തുന്നു.

കൂടിക്കാഴ്ചയ്ക്ക് അർഹരായവരുടെ ലിസ്റ്റ് തൃശ്ശൂർ കളക്ടറേറ്റിലെ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിലെ നോട്ടീസ് ബോർഡിലും, ടി.ടി.ഐ കളിലെ നോട്ടീസ് ബോർഡിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്ക് വരുന്നവർ കൃത്യസമയം പാലിച്ച് യോഗ്യത, ആനുകൂല്യം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഹാജരാക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *