Your Image Description Your Image Description
Your Image Alt Text

രാഷ്ട്രപതിയുടെ നന്ദിപ്രമേയചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ രാജ്യസഭയിലും പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിനെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

ജവാഹര്‍ലാല്‍ നെഹ്രു സംവരണത്തിന്‌ എതിരായിരുന്നെന്നും ഈ നയമാണ് കോണ്‍ഗ്രസും അന്ധമായി പിന്തുടരുന്നതെന്നും മോദി കുറ്റപ്പെടുത്തി. ഏതുതരത്തിലുള്ള സംവരണത്തിനും താന്‍ എതിരാണെന്നും ജോലിസംവരണം കഴിവില്ലായ്മയും ഗുണനിലവാരമില്ലായ്മയും സൃഷ്ടിക്കുമെന്നും കാട്ടി നെഹ്രു സംസ്ഥാനമുഖ്യമന്ത്രിമാര്‍ക്കയച്ച കത്തും സഭയില്‍ പ്രധാനമന്ത്രി വായിച്ചു.

Leave a Reply

Your email address will not be published. Required fields are marked *