Your Image Description Your Image Description
Your Image Alt Text

ചെ​റു​പു​ഴ: ആസിഡ് ആക്രമണ കേസില്‍ യുവാവ് അറസ്റ്റിൽ. പ്രാ​പ്പൊ​യി​ല്‍ പെ​രു​ന്ത​ട​ത്തെ തോ​പ്പി​ല്‍ രാ​ജേ​ഷി(47)​നു നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​   ചി​റ്റാ​രി​ക്കാ​ല്‍ ക​ടു​മേ​നി സ്വ​ദേ​ശി റോ​ബി​ന്‍ (41)നെ​യാ​ണ് ചെ​റു​പു​ഴ പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ടി.​പി. ദി​നേ​ശ്, എ​സ്‌.​ഐ ഹ​ബീ​ബ് റ​ഹ്‌​മാ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തോ​ടെ രാ​ജേ​ഷി​ന്റെ വീ​ട്ടി​ലെ​ത്തി​യ പ്ര​തി രാ​ജേ​ഷി​ന്റെ മു​ഖ​ത്തേ​ക്ക് ആ​സി​ഡ് ഒ​ഴി​ച്ച് പ​രിക്കേ​ല്‍പ്പി​ക്കു​ക​യാ​യി​രു​ന്നു. മ​രം​വെ​ട്ട് തൊ​ഴി​ലാ​ളി​യാ​യ രാ​ജേ​ഷി​നോ​ട് പ്ര​തി​ക്കു​ള്ള വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് അ​ക്ര​മ​ത്തി​ലേ​ക്ക് ന​യി​ച്ചെ​തെ​ന്നാ​ണ് പൊ​ലീസ് പ​റ​യു​ന്ന​ത്. മു​ഖ​ത്തും ശ​രീ​ര​ത്തും സാ​ര​മാ​യി പ​രിക്കേ​റ്റ രാ​ജേ​ഷ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.   ത​ളി​പ്പ​റ​മ്പ ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *