Your Image Description Your Image Description
Your Image Alt Text

ആത്മനിർഭർ ഭാരതിന്റെ ഭാഗമായുള്ള ‘ഒരു ജില്ല, ഒരു ഉത്പന്നം’ പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം. രാജ്യത്തെ 35 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ 713 ജില്ലകളിലെ ഉത്പന്നങ്ങൾക്കാണ് അംഗീകാരം.

കേരളത്തിലെ ജില്ലകളിൽ ഇങ്ങനെ: ആലപ്പുഴ-അരി ഉത്പന്നം, എറണാകുളം-പൈനാപ്പിൾ, ഇടുക്കി-സുഗന്ധവ്യഞ്ജനങ്ങൾ, കണ്ണൂർ-തേങ്ങ ഉത്‌പന്നങ്ങൾ, കാസർകോട്-ചക്ക, കൊല്ലം-മരച്ചീനി, കിഴങ്ങുവർഗ ഉത്പന്നങ്ങൾ, കോട്ടയം-തേങ്ങ ഉത്പന്നങ്ങൾ, കോഴിക്കോട്-തേങ്ങ ഉത്പന്നങ്ങൾ, മലപ്പുറം-തേങ്ങ ഉത്പന്നങ്ങൾ, പാലക്കാട്-വാഴപ്പഴം, പത്തനംതിട്ട-ചക്ക, തിരുവനന്തപുരം-മരച്ചീനി, തൃശ്ശൂർ-അരി ഉത്പന്നങ്ങൾ, വയനാട്-പാൽ ഉത്പന്നങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *