Your Image Description Your Image Description
Your Image Alt Text

 ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജി ഇന്ത്യസഖ്യത്തിന്റെ ഭാഗംതന്നെയാണെന്നും സീറ്റുവിഭജനത്തിൽ അനുരഞ്ജനചർച്ച അവസാനിച്ചിട്ടില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

ഝാർഖണ്ഡിലെ ഗുംലയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘മറ്റുനേതാക്കളെപ്പോലെ മമതയും ഇന്ത്യസഖ്യത്തിന്റെ ഭാഗമാണ്. സീറ്റ് വിഭജനത്തിൽ അനുരഞ്ജനചർച്ച നടക്കുകയാണ്, അതിൽ പുതുമയൊന്നുമില്ല’’ -രാഹുൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *