Your Image Description Your Image Description
Your Image Alt Text

പാ​ല​ക്കാ​ട്: കാ​ട്ടാ​ന നെ​ൽ​വ​യ​ലി​ൽ ഇ​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു. ക​ഞ്ചി​ക്കോ​ട് പു​തു​ശേ​രി മേ​ഖ​ല​യി​ലെ നെ​ൽ​കൃ​ഷി​യാ​ണ് കാ​ട്ടാ​ന ന​ശി​പ്പി​ച്ച​ത്. ഇ​രു​പ​തേ​ക്ക​റോ​ളം വ​രു​ന്ന കൊ​യ്യാ​റാ​യ ര​ണ്ടാം​വി​ള നെ​ൽ​പ്പാ​ട​ങ്ങ​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് കാ​ട്ടാ​ന ഇ​റ​ങ്ങി​യ​ത്.  ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​ണ്.

കൃ​ഷി​യി​ട​ത്തി​നു ചു​റ്റും സോ​ളാ​ർ വേ​ലി സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മ​ര​ത്ത​ടി​ക​ൾ കൊ​ണ്ട് ഇ​വ ത​ക​ർ​ത്താ​ണ് ആ​ന അ​ക​ത്തു​ക​യ​റു​ന്ന​ത്. രാ​ത്രി പ​ത്തു​വ​രെ പ്ര​ദേ​ശ​ത്ത് വ​നം​വ​കു​പ്പ് വാ​ച്ച​ർ‌​മാ​രു​ണ്ട്. ഇ​വ​ർ മ​ട​ങ്ങി​യ​തി​നു ശേ​ഷം അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് ആ​ന​യി​റ​ങ്ങു​ന്ന​ത്. അതിനാൽ മു​ഴു​വ​ൻ സ​മ​യ​വും വാ​ച്ച​ർ​മാ​ർ വേ​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

Leave a Reply

Your email address will not be published. Required fields are marked *