Your Image Description Your Image Description

ജവഹർ നവോദയ വിദ്യാലയത്തിൽ 2024-25 വർഷത്തേക്ക് ഒമ്പത്,11 ക്ലാസുകളിൽ ഒഴിവു വരുന്ന സീറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷ ഫെബ്രുവരി 10ന് കോട്ടയം ജവഹർ നവോദയ വിദ്യാലയത്തിൽ നടക്കും.

അപേക്ഷകർ രാവിലെ 10 ന് അഡ്മിറ്റ് കാർഡുമായി എത്തേണ്ടതാണ്. https://navodaya.gov.in എന്ന വെബ് സെറ്റിൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. വിശദവിവരത്തിന് ഫോൺ: 9846245252

Leave a Reply

Your email address will not be published. Required fields are marked *