Your Image Description Your Image Description
Your Image Alt Text

ശാ​സ്താം​കോ​ട്ട: പ​ട്ടി​ക​ജാ​തി​ക്കാ​രി​യാ​യ എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ്സി​ൽ ഡി.​വൈ.​എ​ഫ്‌.​ഐ നേ​താ​വ് അ​റ​സ്റ്റി​ൽ. പ​ടി​ഞ്ഞാ​റെ ക​ല്ല​ട ന​ടു​വി​ല​ക്ക​ര ക​വ​ളി​ക്ക​ൽ വീ​ട്ടി​ൽ വി​ശാ​ഖ് ക​ല്ല​ട (26) യെയാണ് അറസ്റ്റ് ചെയ്തത്.  വി​ദ്യാ​ർ​ഥി​നി​യി​ൽ നി​ന്ന്​ ഇ​യാ​ൾ പ​ല​പ്പോ​ഴാ​യി ഒ​ൻ​പ​ത് ല​ക്ഷം രൂ​പ​യും ത​ട്ടി​യെ​ടു​ത്ത​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ബൈ​ക്കി​ന്റെ സി.​സി അ​ട​ച്ചി​രു​ന്ന​തും വി​ദ്യാ​ർ​ഥി​നി​യു​ടെ പ​ണം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു എ​ന്ന് ക​ണ്ടെ​ത്തിയിട്ടുണ്ട്. എ​സ്.​സി- എ​സ്.​ടി വ​കു​പ്പു​ക​ളും പ്ര​തി​ക്കെ​തി​രെ പൊ​ലീ​സ് ചു​മ​ത്തി​യി​ട്ടു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ  റി​മാ​ൻ​ഡ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *