Your Image Description Your Image Description
Your Image Alt Text

കൊ​ല്ലം: ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന നി​ര​വ​ധി പ്ര​തി​ക​ൾ സി​റ്റി പൊ​ലീ​സ്​ ന​ട​ത്തി​യ സ്​​പെ​ഷ​ൽ ഡ്രൈ​വി​ൽ പി​ടി​യി​ലാ​യി. പി​ടി​യി​ലാ​യ​വ​രി​ൽ കൂ​ടു​ത​ലും ജാ​മ്യം​ല​ഭി​ച്ച ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തെ ദീ​ർ​ഘ​കാ​ലം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​വ​രാ​ണ്. ഇ​രു​പ​ത്തി​യൊ​ന്നോ​ളം പ്രതികളെ പിടികൂടിയത്. ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി വി​വേ​ക് കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്​ ശ​നി​യാ​ഴ്ച സ്​​പെ​ഷ​ൽ ഡ്രൈ​വ്​ ന​ട​ന്ന​ത്. ശ​ക്തി​കു​ള​ങ്ങ​ര, ച​വ​റ, പാ​രി​പ്പ​ള്ളി സ്റ്റേ​ഷ​ൻ​പ​രി​ധി​ക​ളി​ൽ​നി​ന്ന് കൊ​ല​പാ​ത​ക​ശ്ര​മ​ക്കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട മൂ​ന്ന് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കൊ​ല​പാ​ത​ക​ക്കേ​സി​ലും അ​ടി​പി​ടി​ക്കേ​സി​ലും ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. സ്​​പെ​ഷ​ൽ ഡ്രൈ​വ്​ തു​ട​രു​മെ​ന്ന് സി​റ്റി പൊ​ലീ​സ്​ മേ​ധാ​വി അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *