Your Image Description Your Image Description
Your Image Alt Text

ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ഒഡിഷയിൽ സ്ഥാനാർഥിനിർണയത്തിന് പോർട്ടലുമായി കോൺഗ്രസ്. പോർട്ടൽ എ.ഐ.സി.സി.യുടെ സംസ്ഥാന ചുമതലയുള്ള അജോയ് കുമാർ ഉദ്ഘാടനംചെയ്തു.

ബി.ജെ.പി. വികസിപ്പിച്ചെടുത്ത നിലവിലുള്ള സംവിധാനത്തിൽ സ്വാധീനമുള്ള വ്യക്തികൾക്കുമാത്രമേ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകൂ. സാധാരണക്കാരന് കഴിയില്ല. സമൂഹത്തിനുവേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് രാഷ്ട്രീയത്തിൽ ചേരാനാണ് കോൺഗ്രസ് പോർട്ടൽ ആരംഭിച്ചതെന്ന് അജോയ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *