Your Image Description Your Image Description
Your Image Alt Text

അന്താരാഷ്ട്ര വിമാനത്താവളത്തിന്റെപേരിൽ പുതിയ തട്ടിപ്പ്. യാത്രക്കാരുടെ നഷ്ടപ്പെട്ടതോ മറന്നുവെച്ചതോ ക്ലെയിം ചെയ്യപ്പെടാത്തതോ ആയ ലഗേജുകൾ മറിച്ചുവിൽക്കുന്നുവെന്ന തരത്തിലുള്ള വ്യാജപരസ്യമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വ്യാജ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടിലെല്ലാം കഴിഞ്ഞദിവസങ്ങളിൽ ഈ പരസ്യം പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ തങ്ങളുടേതെന്ന് അവകാശപ്പെട്ട് പുറത്തുവരുന്ന അക്കൗണ്ടും പരസ്യവുമെല്ലാം വ്യാജമാണെന്ന് എയർപോർട്ട് അധികൃതർ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *