Your Image Description Your Image Description
Your Image Alt Text

വ്യോമസേനയുടെ ആഭ്യന്തര കംപ്യൂട്ടർ സംവിധാനത്തിൽ മാൽവെയർ ആക്രമണമുണ്ടായതായി റിപ്പോർട്ട്. ജനുവരി 17-ന് റിപ്പോർട്ട് ചെയ്യപ്പെട്ട ആക്രമണത്തിൽ രേഖകൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് സേന പ്രതികരിച്ചു.

ഗിറ്റ്ഹബ് എന്ന സൈബർ ഇടത്തിൽ ലഭ്യമായിട്ടുള്ള ഗോ സ്റ്റീലർ എന്ന മാൽവെയർ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് യു.എസ്. ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ ഇന്റലിജൻസ് സ്ഥാപനമായ സൈബിൾ റിപ്പോർട്ട് ചെയ്തു.

സുഖോയ് 30 എം.കെ.ഐ. യുദ്ധവിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാറിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽസുമായി കഴിഞ്ഞ സെപ്റ്റംബറിൽ കേന്ദ്രസർക്കാർ കരാറൊപ്പിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *