Your Image Description Your Image Description
Your Image Alt Text

സംസ്ഥാന യുവജന കമ്മീഷന്‍ കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജില്‍ സംഘടിപ്പിച്ച ‘കരിയര്‍ എക്സ്പോ 24’ തൊഴില്‍ മേള ജി എസ് ജയലാല്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ വി സന്ദീപ് അദ്ധ്യക്ഷനായി.

നൂറിലധികം കമ്പനികളിലെ തൊഴിലവസരങ്ങള്‍ അവതരിപ്പിച്ചു . യുവജന കമ്മീഷന്‍ അംഗം വി വിനില്‍, പ്ലെയിസ്മെന്റ് കോഡിനേറ്റര്‍ എസ് എസ് ഭരതന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *