Your Image Description Your Image Description
Your Image Alt Text

ഖത്തറിൽ ശൈത്യകാലത്തിന് തുടക്കമായെന്ന് കാലാവസ്ഥാ വകുപ്പ്. വെള്ളിയാഴ്ചയാണ് ശൈത്യത്തിന് തുടക്കം കുറിച്ചുള്ള അയനകാലത്തിന് ആരംഭമായതെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ശരത്കാലത്തിന് അവസാനം കുറിച്ച് ശീതകാലത്തിന് തുടക്കമിട്ടാണ് അയനകാലം എത്തുക. വെള്ളിയാഴ്ച ഈ വർഷത്തെ ഏറ്റവും ദൈർഘ്യം കുറഞ്ഞ പകലും നീളമേറിയ രാത്രിയുമായിരുന്നു.

അതേസമയം ലോ​ക​ത്തെ ഏ​റ്റ​വും തി​ര​ക്കേ​റി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ വീ​ണ്ടും ഇ​ടം​നേ​ടി ഖ​ത്ത​റി​ന്റെ ക​വാ​ട​മാ​യ ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം. അ​ന്താ​രാ​ഷ്ട്ര വ്യോ​മ​യാ​ന മേ​ഖ​ല​യി​ലെ പ്ര​ശ​സ്ത​രാ​യ ട്രാ​വ​ൽ ഡാ​റ്റാ പ്രൊ​വൈ​ഡ​ർ​മാ​രാ​യ ഒ.​എ.​ജി​യു​ടെ പു​തി​യ റി​പ്പോ​ർ​ട്ടി​ൽ ആ​ദ്യ പ​ത്തി​ൽ ഇ​ടം​പി​ടി​ച്ചാ​ണ് ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം വീ​ണ്ടും അം​ഗീ​കാ​രം നേ​ടി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *