Your Image Description Your Image Description
Your Image Alt Text

പൊ​ന്നാ​നി: കു​റ്റി​പ്പു​റം, എ​ട​പ്പാ​ൾ, ചാ​വ​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും പൊ​ന്നാ​നി​യി​ലേ​ക്ക് വ​രു​ന്ന ബ​സു​ക​ളി​ൽ മാ​ല​മോ​ഷ​ണം വ്യാ​പ​ക​മാ​വു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം എ​ട​പ്പാ​ളി​ൽ​നി​ന്ന് പൊ​ന്നാ​നി​യി​ലേ​ക്ക് വ​രു​ന്ന ബ​സി​ൽ​നി​ന്നും മാ​ല മോ​ഷ്ടി​ച്ച​തി​ന് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ന​ന്ദി​നി, ദി​വ്യ എ​ന്നി​വ​രെ പി​ടി​കൂ​ടി​യി​രു​ന്നു. വാ​ർ​ത്ത​ക​ൾ വ​ന്ന​തോ​ടെ ഇ​വ​ർ​ക്കെ​തി​രെ കൂ​ടു​ത​ൽ പേ​ർ പ​രാ​തി​യു​മാ​യി രംഗത്തെത്തി.

എ​ട​പ്പാ​ൾ-​പൊ​ന്നാ​നി റൂ​ട്ടി​ലോ​ടു​ന്ന ത​വ​ക്ക​ൽ ബ​സി​ൽ​നി​ന്ന് പ​ത്മി​നി എ​ന്ന 65 കാ​രി​യു​ടെ മാ​ല മോ​ഷ്ടി​ച്ച​തി​നാ​ണ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ സ്ത്രീ​ക​ൾ അ​റ​സ്റ്റി​ലാ​യ​ത്. പ്രാ​യ​മാ​യ ആ​ളു​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ഇ​വ​ർ പ​തി​വാ​യി മോ​ഷ്ടി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *