Your Image Description Your Image Description

കോ​വി​ഡ്-19​നും അ​തി​ന്റെ പു​തി​യ വ​ക​ഭേ​ദ​ങ്ങ​ൾ​ക്കും എ​തി​രെ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഏ​റ്റ​വും പു​തി​യ ഫൈ​സ​ർ വാ​ക്സി​ൻ ബൂ​സ്റ്റ​ർ​ഡോ​സ് ബ​ഹ്റൈ​നി​ൽ ല​ഭ്യം. Pfizer-BioNTech bivalent booster Shot ആ​യ Pfizer XBB 1.5 ല​ഭ്യ​മാ​ക്കു​ന്ന ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ബ​ഹ്‌​റൈ​ൻ. Pfizer XBB 1.5 വാ​ക്‌​സി​നു​ക​ൾ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

വാ​ക്സി​ൻ ബൂ​സ്റ്റ​ർ​ഡോ​സ് എ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ മു​ൻ​കൂ​ർ ഓ​ൺ​ലൈ​ൻ ര​ജി​സ്‌​ട്രേ​ഷ​ൻ ഇ​ല്ലാ​തെ​ത​ന്നെ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നേ​രി​ട്ട് അ​പ്പോ​യ്ന്റ്‌​മെ​ന്റ് എ​ടു​ക്കാം.12​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് ബാ​ങ്ക് ഓ​ഫ് ബ​ഹ്‌​റൈ​ൻ, കു​വൈ​ത്ത് ഹെ​ൽ​ത്ത് സെ​ന്റ​ർ ഹി​ദ്ദ്, ജി​ദാ​ഫ്സ് ഹെ​ൽ​ത്ത് സെ​ന്റ​ർ, സി​ത്ര ഹെ​ൽ​ത്ത് സെ​ന്റ​ർ, യൂ​സ​ഫ് എ​ൻ​ജി​നീ​യ​ർ ഹെ​ൽ​ത്ത് സെ​ന്റ​ർ, മു​ഹ​മ്മ​ദ് ജാ​സിം കാ​നൂ ഹെ​ൽ​ത്ത് സെ​ന്റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ 7.30നും ​വൈ​കീ​ട്ട് ഏ​ഴി​നും ഇ​ട​യി​ൽ ന​ൽ​കും.

Leave a Reply

Your email address will not be published. Required fields are marked *