Your Image Description Your Image Description
Your Image Alt Text

സാമൂഹികനീതി നടപ്പാക്കുന്നതിലേക്കുള്ള ആദ്യചുവടാണ് ജാതി സെൻസസെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ സാമ്പത്തികസ്ഥിതി അറിയാതെ അവർക്കായി പദ്ധതികൾ തയ്യാറാക്കാനാകില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

തെലങ്കാനയിൽ ജാതിസെൻസസ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ രാഹുൽ അഭിനന്ദിച്ചു. ശനിയാഴ്ചയാണ് രേവന്ത് റെഡ്ഡി തിരഞ്ഞെടുപ്പ് വാഗ്ദാനമായ ജാതി സെൻസസ് സംസ്ഥാനത്ത് ഉടൻ നടത്തുമെന്ന് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *