Your Image Description Your Image Description
Your Image Alt Text

കള്ളപ്പണം വെളുപ്പിക്കൽക്കേസിൽ ഇ.ഡി. പുതിയ സമൻസ് നൽകിയതിന് പിന്നാലെ ത്ധാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ശനിയാഴ്ച രാത്രി ഡൽഹിയിലെത്തി.ജനുവരി 20-ന് ഔദ്യോഗികവസതിയിലെത്തി ഇ.ഡി. സോറനെ ചോദ്യംചെയ്തിരുന്നു. അന്ന് ചോദ്യംചെയ്യൽ പൂർത്തിയാക്കാനാകാത്തതിനാലാണ് പുതിയ സമൻസ് നൽകിയത്.

ജനുവരി 29 അല്ലെങ്കിൽ 31-ന് ചോദ്യംചെയ്യലിനായി ഹാജരാകാനാകുമോ എന്നാണ് ഇ.ഡി. പുതിയ സമൻസിൽ സോറനോട് ആവശ്യപ്പെട്ടത്. ഈ ദിവസങ്ങളിലെല്ലാം മുഖ്യമന്ത്രിക്ക് നേരത്തെ നിശ്ചയിച്ച പരിപാടികളുണ്ട്. നിയമവിദഗ്ധരുടെ അഭിപ്രായം ആരായാനാണ് അദ്ദേഹം ഡൽഹിയിലെത്തിയതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *