Your Image Description Your Image Description
Your Image Alt Text

കോട്ടയം: കേരള സർക്കാറിന്റെ കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ കോട്ടയം: എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര-അർദ്ധസർക്കാർ സ്ഥാപനത്തിൽ സെയ്ൽസ്മാൻ തസ്തികയിൽ എസ് റ്റി വിഭാഗത്തിന് സംവരണം ചെയ്ത സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

സുവോളജി/ഫിഷറീസ് സയൻസ്/ഹോം സയൻസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദം /വി.എച്ച്.എസ്.ഇ ഫിഷ് പ്രോസസിംഗ് ടെക്നോളജിയും ഫിഷ് മാർക്കറ്റിംഗ് ആൻഡ് കാറ്ററിംഗ് മേഖലയിൽ 2 വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയവും യോഗ്യതയായുള്ള 18-27 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) തല്പരരായ ഉദ്യോഗാർത്ഥികൾ ഫെബ്രുവരി ഏഴിനു മുൻപ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *