Your Image Description Your Image Description
Your Image Alt Text

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി തിരുവനന്തപുരം മെഡിക്കൽ കോളജ് കാത്ത് ലാബ് പ്രോഗ്രസീവ് കെയർ യൂണിറ്റ് (പി.സി.യു) ലേക്ക് നഴ്സിങ് വിഭാഗത്തിൽ പരിശീലനം അനുവദിക്കുന്നതിനു നിശ്ചിത യോഗ്യതയുള്ള പരിശീലനാർഥികൾക്കായി ഡിസംബർ 27നു രാവിലെ 10.30ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം റീജിയണൽ മാനേജരുടെ കാര്യാലയത്തിൽ അഭിമുഖം നടത്തും.

താത്പര്യമുള്ളവർ അന്നേദിവസം രാവിലെ 10ന് മുമ്പ് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ/സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.

Leave a Reply

Your email address will not be published. Required fields are marked *