Your Image Description Your Image Description
Your Image Alt Text

സെൻട്രൽ റെയിൽവേ മുംബൈ ഡിവിഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി സഹകരിച്ച് ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിനും താനെയ്‌ക്കും ഇടയിലുള്ള റെയിൽവേ ട്രാക്കുകൾക്കിടയിൽ 65,000 ചെടികൾ നട്ടുപിടിപ്പിക്കുമെന്ന് റെയിൽവേ അറിയിച്ചു. ജനുവരി 24-നാണ് ചെടികൾ നട്ടുപിടിപ്പിക്കാനുള്ള പദ്ധതിക്ക് രൂപരേഖ നൽകിയത്.

കഴിഞ്ഞ വർഷം സബർബൻ സെക്ഷനിൽ ട്രാക്ക് അതിക്രമിച്ച് കടന്ന് 782 പേരുടെ ദാരുണമായ മരണത്തിന് ഒരു പരിഹാരം എന്ന നിലയിൽ കൂടിയാണ് നീക്കം. പരിസ്ഥിതി സൗഹൃദ സംരംഭം എന്ന നിലയിലുമാണ് പദ്ധതി നടപ്പാക്കുന്നത്. .

Leave a Reply

Your email address will not be published. Required fields are marked *