Your Image Description Your Image Description
Your Image Alt Text

കേരളത്തിന് തന്നെ അപമാനമായി മാറികൊണ്ട് ഇരിക്കുകയാണ് ഈ രണ്ട് നേതാക്കൾ
പ്രതിപക്ഷ നേതാവ് വി ഡി സതീശനും, കെ പി സി സി പ്രസിഡന്റ് കെ സുധാകരനും…. ഇവുകാരുടെയും വിചാരം തന്നെ തങ്ങൾ ആണ് മറ്റെല്ലാരെക്കാളും വലുത് എന്നാണ്… എന്നാൽ ഇവർ ഒരു ചുക്കും ചുണ്ണാപും അല്ല എന്നുള്ളത് കോൺഗ്രസ്സിൽ തന്നെ സംസാരം ഉണ്ട്… അതിന്റെ അർഥം അവർ പോലും ഈ രണ്ട് നേതാക്കളെയും മാനിക്കുന്നില്ല എന്ന വേണം പറയാൻ . . സുധാകരൻ ലീഗിന്റെ ഉൾപ്പടെ കണ്ണിലെ കരടാണ്. . .നവകേരള സദസ്സ് തുടങ്ങിയ ആൻ മുതൽ ഇവർ പഠിച്ച പണി പതിനെട്ടും പയറ്റിക്കൊണ്ട് ഇരിക്കുകയായിരുന്നു. .

എന്നാൽ ഒന്നും കുറിക് കൊണ്ടില്ല എന്ന് മാത്രമല്ല…. കേരളത്തിലെ പ്രബുദ്ധരായ മലയാളികൾ കേരള സദസ്സിനെ ഇരുകയ്യും നെറ്റി സ്വീകരിച്ചു എന്ന തന്നെ പറയാം…. അതിന്റെ ഒക്കെ അമർഷം ആണ് ഈ കൂട്ടർ തീർക്കാൻ ശ്രമിക്കുന്നത്….. ഇപ്പോൾ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഭീകരവാദ പ്രവര്‍ത്തകരായി മാറിയിരിക്കുകയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു… കടലാസ് പോലും എറിയരുതെന്നുള്ളത് മാറ്റി പറയുന്നു എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മാറ്റി കൊടുത്തത് ഇരുമ്പ് വടിയും ഗോലികളുമാണ് എന്നും അദ്ദേഹം പ്രതികരിച്ചു.. . . . അതേപോലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആ ഗവര്‍ണര്‍ പദവിയില്‍ ഇരിക്കാന്‍ യോഗ്യന്‍ അല്ലെന്നു ഇന്നലെയും അദ്ദേഹം തെളിയിച്ചു. കടിച്ചു തൂങ്ങി അധികാരത്തില്‍ ഇരുന്നു നയങ്ങള്‍ നിശ്ചയിക്കുന്നു. ഗവര്‍ണര്‍ സമയം കിട്ടുമ്പോള്‍ ഭരണഘടന വായിച്ചു പഠിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ്സിന്റെ കുറ്റവിചാരണ സദസ്സിന് സ്വാഭാവിക മരണം സംഭവിച്ചു. ബഹിഷ്‌കരണം കോണ്‍ഗ്രസിനെ വല്ലാതെ ഒറ്റപ്പെടുത്തി. പാര്‍ട്ടിക്കുള്ളില്‍ പോലും കെ.സുധാകരനും വി.ഡി സതീശനും പിന്തുണ നഷ്ടപ്പെട്ടു. സമൂഹത്തിനു മുന്‍പില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ പരിഹാസ്യരായി. കേരളം കുറച്ചു കൂടി പക്വതയുള്ള, നാടിനെ കുറിച്ച് ചിന്തിക്കുന്ന പ്രതിപക്ഷത്തെ അര്‍ഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു…. എന്നാൽ ഈ രണ്ട് നേതാക്കളുടെയും മനോഭാവം ഇങ്ങനെയൊക്കെ ആണെകിലും മാറ്റ് നേതാക്കൾക്ക് നവകേരള സദസ്സിനോട് നല്ല സഹകരണം ആണ് കാണാൻ സാധിക്കുന്നത്… കാരണം വിവിധ മണ്ഡലങ്ങളിൽ നിന്നും പല കോൺഗ്രസ്സ് നേതാക്കളും പങ്കെടുത്തിരുന്നു… ഇപ്പോൾ തിരുവനന്തപുരം കാട്ടാക്കടയിൽ നവകേരള സദസിന്റെ പ്രഭാതയോഗത്തിൽ കോൺഗ്രസ് നേതാക്കൾ. മുൻ കെ പി സി സി അംഗവും കാട്ടാക്കട താലൂക്ക് കാർഷിക വികസന ബാങ്ക് പ്രസിഡന്റുമായ ബി എൻ ശ്യാംകുമാർ സദസിൽ പങ്കെടുത്തു. സംസ്ഥാന കാർഷിക വികസന ബാങ്ക് ഡയറക്ടറുമാണ് അദ്ദേഹം…..

Leave a Reply

Your email address will not be published. Required fields are marked *