Your Image Description Your Image Description
Your Image Alt Text

രണ്‍ബീര്‍ കപൂറിനെ നായകനാക്കി സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയുടെ ‘അനിമല്‍’ തിയേറ്ററുകളില്‍ മികച്ച പ്രദര്‍ശനത്തിന് ശേഷം ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു .

‘ആനിമല്‍’ ഡിസംബര്‍ ഒന്നിന് ഒന്നിലധികം ഭാഷകളില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തു. നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഒരുപോലെ ധ്രുവീകരണ പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രം ലോകമെമ്ബാടുമായി 835.9 കോടിക്ക് മുകളിൽ നേടി

 

Watch Animal | Netflix

Leave a Reply

Your email address will not be published. Required fields are marked *