Your Image Description Your Image Description
Your Image Alt Text

 

എ​ട്ടു​വ​ര്‍​ഷ​ത്തി​നു ശേ​ഷം പോ​ലീ​സ് വെ​ട്ടു​കേ​സി​ലെ പ്ര​തി​യെ പി​ടി​കൂ​ടി. പി​ടി​യി​ലാ​യ​ത് നെ​ടു​ങ്കാ​ട് തീ​മ​ങ്ക​രി സു​പ്രി​യ ഭ​വ​നി​ല്‍ സി.​ഡി.​രാ​ജേ​ഷ് എ​ന്ന​റി​യ​പ്പെ​ടു​ന്ന രാ​ജേ​ഷ് (48) ആ​ണ്.

രാ​ജേ​ഷ് വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​ത് നെ​ടു​ങ്കാ​ട് സ്വ​ദേ​ശി​യാ​യ തു​ള​സീ​ധ​ര​നെ​യാ​ണ് . കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം 2016 ഫെ​ബ്രു​വ​രി​യി​ലാ​യി​രു​ന്നു. രാ​ജേ​ഷ് സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *