Your Image Description Your Image Description
Your Image Alt Text

റിയാദ്: ജിദ്ദയിൽ വാഹനം ഇടിച്ച് മൂന്ന് മലയാളി നഴ്സുമാർക്ക് പരിക്കേറ്റു. ഇർഫാന്‍ ആൻഡ് ബഗീദോ ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമാരാണ് അപകടത്തിൽ പെട്ടത്.

റോഡിലൂടെ നടന്നുപോകുമ്പോള്‍ ഇവരെ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റവരിൽ കണ്ണൂര്‍ സ്വദേശിനി സിനിയുടെ  നില ഗുരുതരമാണ്.

ഇവർ ഇർഫാന്‍ ആശുപത്രിയിലെ വെന്‍റിലേറ്ററില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *