Your Image Description Your Image Description
Your Image Alt Text

ആകാശവാണി തിരുവനന്തപുരം പ്രാദേശിക വാര്‍ത്താ വിഭാഗത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍  Editorial Executive / Newsreader -cum- Translator (Malayalam) എന്നീ വിഭാഗങ്ങളിലേക്ക് പ്രസാര്‍ ഭാരതി അപേക്ഷകള്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് newsonair.gov.in/vacancies എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ഓണ്‍ലൈന്‍ അപേക്ഷകള്‍ application.prasarbharati.org എന്ന വെബ്സൈറ്റില്‍ 2024 ഫെബ്രുവരി 8 നകം നല്‍കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *