Your Image Description Your Image Description
Your Image Alt Text

ജയ് ദേവ്ഗണ്‍, ജ്യോതിക, ആര്‍ മാധവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി വികാസ് ബാല്‍ സംവിധാനം ചെയുന്ന ചിത്രം ‘ശെയ്ത്താ’ന്റെ ടീസര്‍ പുറത്തിറങ്ങി.

അജയ് ദേവ്ഗണ്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മാതാവ്. സുധാകര്‍ റെഡ്ഡി യക്കാന്തിയാണ് ഛായാഗ്രാഹണം. അമിത് ത്രിവേദിയാണ് ‘ശെയ്ത്താ’ന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *